Business & Corporates റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് എസ് ഐ എല്‍ ഫുഡ്സിനെ ഏറ്റെടുക്കുന്നു ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ആര്‍സിപിഎല്ലിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍ Profit Desk23 January 2025