Entrepreneurship ‘പവര്‍ഫുള്‍’ ലേഖാ ബാലചന്ദ്രന്‍ ! ലേഖാ ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന റെസിടെക്കിന്റെ വിജയം ലേഖയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഒഴുക്കിനെതിരെ നീന്താന്‍ കാണിച്ച മനഃസാന്നിധ്യത്തിന്റെയും കൂടി ഫലമാണ് ലക്ഷ്മി നാരായണന്24 September 2024