Stock Market 1370 കോടി രൂപ സമാഹരിച്ച് ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് 2024 ജൂണ്‍ 10 മുതല്‍ 2024 ജൂണ്‍ 24വരെയായിരുന്നു എന്‍എഫ്ഒ. 2024 ജൂലായ് മൂന്നു മുതല്‍ വീണ്ടും നിക്ഷേപത്തിനായി ഫണ്ട് തുറന്നു Profit Desk9 July 2024