News ‘ഇറാം ഉത്സവ് 2k25 ‘ ന് പാലക്കാട് ഒരുങ്ങി; 1000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് CPR പരിശീലനം വിദ്യാഭ്യാസ രംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങില്‍ ഇറാം എഡ്യൂക്കേഷന്‍ പ്രസിഡന്റും ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനുമായ സിദ്ധിക്ക് അഹമ്മദ് അധ്യക്ഷത വഹിക്കും Profit Desk18 January 2025