News ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടക്കുഴല്‍ തുരങ്കം അരുണാചലില്‍; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സെല പദ്ധതിയില്‍ രണ്ട് ടണലുകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നു Profit Desk9 March 2024