News എല്‍.പി.ജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു പുതിയ വില പ്രകാരം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ വില 1,655 രൂപയായി. തിരുവനന്തപുരത്ത് 1,676 രൂപയും കോഴിക്കോട് 1,687 രൂപയുമാണ് വില Profit Desk2 July 2024