Business & Corporates ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ; ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്നു കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച Profit Desk19 June 2024