News റെയില്‍വേയെ ലോകോത്തരമാക്കാന്‍ മോദിയുടെ കര്‍മ പദ്ധതി; 200 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍, സൂപ്പര്‍ ആപ്പ് ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട് Profit Desk9 April 2024