News തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പാപദ്ധതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത് Profit Desk16 February 2024