News മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കള്ളപ്പണ കേസ് ഫയല്‍ ചെയ്ത് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു Profit Desk27 March 2024
News വീണയുടെ മാസപ്പടി വിവാദം ഏറ്റില്ല; സിഎംആര്‍എല്‍ ഓഹരി നേട്ടത്തില്‍ വീണയ്ക്കും കമ്പനിക്കും സിഎംആര്‍എല്‍ മാസപ്പടിയിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട് Profit Desk10 August 2023