Stock Market ഒരു മാസത്തിനുള്ളില്‍ 16% വരെ നേട്ടം; വാച്ച്ലിസ്റ്റിലേക്ക് 4 ഓഹരികള്‍ ഹയര്‍ ഹൈ, ഹൈയര്‍ ലോകള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ടുള്ള നീക്കത്തിലാണ് ടിസിഎസ്. 4185 ല്‍ സ്റ്റോപ് ലോസ് വെച്ച് 4385-4185 റേഞ്ചില്‍ സ്റ്റോക് വാങ്ങാമെന്ന് ആക്സിസ് പറയുന്നു. 7-9% മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. Profit Desk19 August 2024