News വനിതാ ഡെലിവറി പങ്കാളികള്‍ക്ക് ടീഷര്‍ട്ടിന് പകരം കുര്‍ത്തകള്‍ കൊണ്ടുവന്ന് സൊമാറ്റോ സൊമാറ്റോ ടീ-ഷര്‍ട്ടുകള്‍ക്ക് പകരം കുര്‍ത്തകള്‍ ധരിക്കാനുള്ള ഓപ്ഷന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു Profit Desk9 March 2024