News വികസിത രാഷ്ട്രമാകാന്‍ ഇന്ത്യക്ക് കാത്തിരിക്കണം 75 വര്‍ഷം! 2047-ഓടെ രാജ്യത്തെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയോ ഒരു തലമുറയ്ക്കുള്ളില്‍ ഉയര്‍ന്ന വരുമാനം നേടുകയോ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തിനെതിരായ വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട് Profit Desk2 August 2024