Connect with us

Hi, what are you looking for?

Profit Desk

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

News

ഗുജറാത്തില്‍ വന്‍താരയുടെ റെസ്‌ക്യൂ, റിഹാബിലിറ്റേഷന്‍, കണ്‍സര്‍വേഷന്‍ സെന്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്

News

ജിയോ പ്ലാറ്റ്ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ വമ്പന്മാര്‍ കൈകോര്‍ക്കുന്നത് ടെലികോം രംഗത്തെ മാറ്റിമറിക്കും

News

പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി

News

ആനകളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമര്‍പ്പിക്കപ്പെട്ട വന്‍താരയുടെ കീഴിലുള്ള രാധേ കൃഷ്ണ ടെമ്പിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് (RKTEWT) എന്ന സംഘടനയുടെ അസാധാരണമായ സംഭാവനകളെ ഈ പുരസ്‌കാരം അംഗീകരിക്കുന്നു

News

2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തെ കണക്കനുസരിച്ച് 170 മില്യണ്‍ 5ജി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്

Tourism

ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.

News

നൂതന സംരംഭങ്ങളിലെ വനിതാ നേതാക്കള്‍ മികവുകാട്ടുന്നതിന് തടയിടുന്ന രീതിയില്‍ സാമൂഹിക-സാംസ്‌കാരിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി