Connect with us

Hi, what are you looking for?

Profit Desk

Sports

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്.

Entrepreneurship

തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ്...

Success Story

പ്രതിദിനം ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം പുറന്തള്ളപ്പെടുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ്

Success Story

ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള വഴി അദ്ദേഹം കണ്ടെത്തി.

Education

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്

The Profit Premium

മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്

News

കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Entrepreneurship

കാലം മാറി, കഥമാറി. ഡിജിറ്റലൈസേഷന്റെ ഇക്കാലത്ത് ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യപടി ഡിജിറ്റല്‍ സ്പേസില്‍ സ്ഥാനം ഉറപ്പിക്കുക എന്നതാണ്. അതിനു സഹായിക്കുന്നത് സംരംഭത്തിന്റെ കോര്‍പറേറ്റ് വെബ്സൈറ്റാണ്.

Tourism

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്

News

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത്