വൈവിധ്യമാണ് കേരളത്തിന്റെ ടൂറിസത്തിന്റെ കരുത്തെന്നും ചില മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു പകരം വ്യത്യസ്ത മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
ഫെബ്രുവരി 23 ന് കൊച്ചി ഹോളീഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് വി കെ മാത്യൂസിന് പുരസ്‌ക്കാരം സമര്‍പ്പിക്കും
സംസ്ഥാനത്ത് മികച്ച രീതിയില്‍ വികസിച്ചു വരുന്ന മാരിടൈം മേഖലയുടെ നവീകരണവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് കപ്പല്‍ നിര്‍മ്മാതാക്കളുമായും ടെക്നോളജി സേവനദാതാക്കളുമായുള്ള സഹകരണ സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു