Banking & Finance കടപ്പത്രത്തിലൂടെ 150 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഈ കടപ്പത്രങ്ങളുടെ വില്പന നവംബര്‍ 13 വരെ തുടരും Profit Desk8 November 2024
Auto ഇറാം മോട്ടോഴ്സിന്റെ 29ാം ടച്ച്പോയന്റ് തൃശൂര്‍ കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണ്‍ മഹീന്ദ്രയുടെ വാഹനങ്ങളുടെ വിശാലമായ ശ്രേണി കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണില്‍ ലഭ്യമാവും Profit Desk7 November 2024
News ബിഎഐ എമേര്‍ജ് – 2024 കോണ്‍ക്ലേവ് നാളെ (വെള്ളി) നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത് Profit Desk6 November 2024
Banking & Finance ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത ഒന്നര ഇരട്ടി അധിക വരിക്കാരെ നേടി ഇന്‍ഡല്‍ മണി പബ്ലിക് ഇഷ്യു Profit Desk6 November 2024
Banking & Finance മണപ്പുറം ഫിനാന്‍സിന് 572 കോടി രൂപ അറ്റാദായം കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ Profit Desk6 November 2024
Startup റോബോട്ടിക്സ് നവീകരണം; ബെംഗളൂരു സ്റ്റാര്‍ട്ടപ്പ് സൈബര്‍നെറ്റിക്സ് 10 മില്യണ്‍ ഡോളര്‍ സമാഹരിച്ചു ഇതോടെ മൊത്തം ഫണ്ടിംഗ് 15.2 ദശലക്ഷം ഡോളറായി Profit Desk6 November 2024
Auto യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്! നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. Profit Desk6 November 2024
News ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 26 ലക്ഷം പേര്‍ക്ക് പരിരക്ഷ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത് Profit Desk6 November 2024
News ‘കോണ്‍ഫ്ളുവന്‍സ്-2024’ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും കൊച്ചി രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) ആണ് സമ്മേളനത്തിന് വേദിയാകുക Profit Desk6 November 2024
News ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ ഡെയറിയാകാന്‍ എറണാകുളം മില്‍മ മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് നവംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന് നാടിന് സമര്‍പ്പിക്കും Profit Desk6 November 2024