300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്
കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ്...
ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള വഴി അദ്ദേഹം കണ്ടെത്തി.
ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്