Connect with us

Hi, what are you looking for?

Profit Desk

News

രണ്ട് കി.മി വരെ സമുദ്രാന്തര്‍ ഭാഗത്ത് നിരീക്ഷണം നടത്താനുള്ള ഡ്രോണ്‍ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് കരാര്‍

News

ഓട്ടോമോട്ടീവ്, സോഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബര്‍സെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് വാറ്റില്‍ കോര്‍പ്

Sports

റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍

News

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പവന് 1000 രൂപ വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6,565 രൂപയാണ് ആയിരിക്കുന്നത്

Auto

പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. എന്നിരുന്നാലും ഹൈബ്രിഡ് കാറുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായത്

Stock Market

തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ 17 ശതമാനം വരെ വീണെങ്കിലും അദാനി ഓഹരികള്‍ വലിയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. 619 വരെ വീണ അദാനി പവര്‍ പിന്നീട് 682 ലേക്ക് കുതിച്ചു

Stock Market

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ക്രമക്കേടുകളും മറ്റും പുറത്തുവിടുന്നതാണ് 2017 ല്‍ നേഥന്‍ ആന്‍ഡേഴ്സണ്‍ സ്ഥാപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രീതി

Business & Corporates

1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്ഫോണാണ് ജിയോഭാരത്

News

ഗുജറാത്തിലാണ് കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മഹീന്ദ്രയും ഷാങ്ക്സിയും

Stock Market

76 രൂപയ്ക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്, 20% മുന്നേറി 91.20 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടടിച്ചു

Trending