കേവലം പത്ത് ദിവസത്തെ കാര്‍ഷിക വൃത്തിയുടെ അടുക്കളയ്ക്കുള്ളില്‍ തന്നെ കറിക്കാവശ്യമായ വസ്തുക്കള്‍ കൃഷി ചെയ്‌തെടുക്കുക എന്നതാണ് മൈക്രോ ഫാമിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.
രാജു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കും അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയായിരുന്നു അയാളുടെ ബിസിനസ്