Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

സെലക്ടീവ് ബ്രീഡിങ്, പ്യുവര്‍ ബ്രീഡിങ്, ക്രോസ്ബ്രീഡിങ് എന്നീ രീതികളിലൂടെയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള കോഴികളെ ഉത്പാദിപ്പിക്കുന്നത്

Business & Corporates

1500 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നാകാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

Business & Corporates

ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 റാങ്കിംഗിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാന്‍ഡുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയിരുന്നു

Business & Corporates

ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും

Auto

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്

Business & Corporates

അന്ന് ഡാസ്ലര്‍ ബ്രദേഴ്സ് ഷൂ ഫാക്റ്ററി എന്ന പേരില്‍ സ്ഥാപിതമായ കമ്പനി 1949 ലാണ് അഡിഡാസ് എന്ന പേരിലേക്ക് മാറുന്നത്