തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ്...
കാലം മാറി, കഥമാറി. ഡിജിറ്റലൈസേഷന്റെ ഇക്കാലത്ത് ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യപടി ഡിജിറ്റല്‍ സ്പേസില്‍ സ്ഥാനം ഉറപ്പിക്കുക എന്നതാണ്. അതിനു സഹായിക്കുന്നത് സംരംഭത്തിന്റെ കോര്‍പറേറ്റ് വെബ്സൈറ്റാണ്.
ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു
പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, 'ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്