തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ പുതിയ മൈസ്- ഡെസ്റ്റിനേഷന്‍ വെഡിംഗ് ടൂറിസം ഉദ്യമങ്ങള്‍ക്ക് ഏറെ കരുത്തു പകരുന്ന തീരുമാനമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി