കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍
ഒരടി മുതല്‍ ആറടി വരെ ഉയരമുള്ള അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ ലോകമെമ്പാടും തന്റെ കരവിരുത് എത്തിച്ച വ്യക്തിയാണ് അഖിലാദേവി. 1000 രൂപ മുതല്‍ 12000 രൂപ വരെ വിലമതിക്കുന്ന നെറ്റിപ്പട്ടങ്ങളിലൂടെ നേട്ടങ്ങള്‍കയ്യെത്തിപ്പിടിക്കുകയാണ് അഖില