ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ഇതോടെ ഗോവയിലും പില്‍ഗ്രിം ടൂറിസം വ്യാപിക്കും.
വര്‍ക്കലയെന്ന വിനോദ സഞ്ചാര ഡെസ്റ്റിനേഷനെ ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കാന്‍ ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക്… എങ്കില്‍ അതിനുള്ള ഏറ്റവും മികച്ച സ്‌പോട്ടാണ് ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്