News അഞ്ച് മാസത്തിന് ശേഷം ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ മാര്‍ച്ച് 3 മുതല്‍ വിമാനം സര്‍വീസ് നടത്താനാരംഭിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു Profit Desk5 March 2024
News എയര്‍ബസില്‍ കുതിക്കാന്‍ എയര്‍ഇന്ത്യ എല്ലാ യാത്രക്കാര്‍ക്കും മികച്ച ഫ്ലൈയിംഗ് അനുഭവത്തിനായി പാനസോണിക് eX3 ഇന്‍-ഫ്ലൈറ്റ് വിനോദ സംവിധാനവും HD സ്ക്രീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് Profit Desk2 January 2024
News ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് എ 350 സ്വന്തമാക്കി എയര്‍ ഇന്ത്യ; ജനുവരിയില്‍ പറന്നു തുടങ്ങും എ350 യുടെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിക്കും Profit Desk23 December 2023
News എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യപാലിക്കുന്നില്ല എന്ന് റെഗുലേറ്റര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു Profit Desk22 November 2023
News ഉപഭോക്താക്കളോട് സംവദിക്കാന്‍ എയര്‍ ഇന്ത്യയുടെ ‘മഹാരാജ’; എഐ വെര്‍ച്വല്‍ ഏജന്റിനെ നിയോഗിക്കുന്ന ആദ്യ വിമാനക്കമ്പനി മൈക്രോസോഫ്റ്റിന്റെ അസുര് ഓപ്പണ്‍ എഐ സേവനമാണ് 'മഹാരാജ' എന്നു പേരിട്ടിരിക്കുന്ന ഏജന്റിനെ പ്രവര്‍ത്തിപ്പിക്കുന്നത് Profit Desk10 November 2023
News ടാറ്റയ്ക്ക് കീഴില്‍ പുതുരൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ Profit Desk7 October 2023
News എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും Profit Desk2 October 2023