News ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ, എന്നിട്ടും ഇന്ത്യ വികസ്വര രാഷ്ട്രം; കാരണം അമിതാഭ് കാന്ത് പറയും ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നിതി ആയോഗ് മുന്‍ സിഇഒയും ജി20 യിലെ ഇന്ത്യയുടെ ഷേര്‍പ്പയുമായ അമിതാഭ് കാന്ത് Profit Desk22 May 2024
News കംപ്യൂട്ടര്‍ ശേഷി ഉയര്‍ത്താന്‍ ഇന്ത്യ; 10,000 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട് Profit Desk16 May 2024
News ഇന്ത്യയിലെ ഇവി നിര്‍മാതാക്കള്‍ ലോകത്തിനായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് അമിതാഭ് കാന്ത് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത് Profit Desk6 April 2024
Economy & Policy 5 ട്രില്യണ്‍ ജിഡിപി ലക്ഷ്യം; കര്‍ണാടകയും തമിഴ്നാടും തുണയാകുമെന്ന് അമിതാഭ് കാന്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് അമിതാഭ് കാന്ത് Profit Staff2 June 2023