News എയര്‍ടെലിനു മസ്കുമായി കരാര്‍, സ്റ്റാര്‍ ലിങ്കിന്റെ ഇന്റര്‍നെറ്റ് വിപ്ലവം ഇന്ത്യയിലേക്ക് അടുത്തിടെ യു.എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്കും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. Profit Desk13 hours ago
News ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് മസ്ക് തയ്യാര്‍! ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത് Profit Desk12 November 2024
News ഇലോണ്‍ മസ്കിന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ പടിക്ക് പുറത്ത് ! ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത് Profit Desk11 June 2024
News മോദിയെ അഭിനന്ദിച്ച് മസ്ക്; ഇന്ത്യയില്‍ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്നെന്ന് ട്വീറ്റ് സാമൂഹ്യ മാധ്യമമായ എക്സിലെ ഒരു പോസ്റ്റില്‍ മസ്ക് പറഞ്ഞു Profit Desk8 June 2024
News മസ്കിനെ വീഴ്ത്തി ലോക കോടീശ്വരനായി ജെഫ് ബെസോസ് ! ബ്ലൂംബര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത് Profit Desk5 March 2024
Auto ടെസ്ലയുടെ ‘റോഡ്സ്റ്റര്‍’ വിപണിയിലേക്ക്; റോക്കറ്റ് കരുത്തില്‍ പറക്കും ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ ടെസ്ല അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമാണ് റോഡ്സ്റ്റര്‍ Profit Desk29 February 2024
News മനുഷ്യനില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിച്ച് മസ്കിന്റെ ന്യൂറലിങ്ക് 2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത് Profit Desk30 January 2024
Auto ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റ്: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; ഗുജറാത്തിന് നറുക്ക് വീണേക്കും ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു Profit Staff29 December 2023
News ഇലോണും ഇറോളും; 7 വര്‍ഷത്തിന് ശേഷം മസ്കുമാരുടെ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് ഇറോളിന്റെ ഇപ്പോഴത്തെ ഭാര്യയായ ഹീഡ് മസ്ക് പറഞ്ഞു Profit Desk25 November 2023
Business & Corporates മൂന്നാം പാദം ടെസ്ലക്ക് മോശം; മസ്കിന്റെ സമ്പത്തില്‍ 16.1 ബില്യണ്‍ ഡോളര്‍ ഇടിവ് നിലവില്‍ 216 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത് Profit Desk20 October 2023