തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്
ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു
സംരംഭകത്വ വിജയത്തില്‍ സാഹോദര്യത്തിനും സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്നു ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ വിജയം
രാജു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കും അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയായിരുന്നു അയാളുടെ ബിസിനസ്