ഒരു സ്ഥാപനത്തിന്റെ ആശയം രൂപം കൊള്ളുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഇന്ന് അനിവാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്
ടാലന്റ് സൊലൂഷന്‍സ് കമ്പനിയായ എന്‍എല്‍ബി സര്‍വീസസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങള്‍ ഈ രംഗത്ത് ഇന്ത്യയിലുണ്ടാകും
സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.
കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.
കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍
ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്