

The Profit Premium
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണെങ്കിലും സമ്പത്ത് സൃഷ്ടിക്കല്‍ കഥകളിലേക്ക് വരുമ്പോള്‍ ചര്‍ച്ച നീളുന്നത് അംബാനി-അദാനി ശതകോടീശ്വര ലീഗിലേക്കാണ്. ലോകത്തിലെയും ഏഷ്യയിലെയും അതിസമ്പന്നരുടെ പട്ടികയില്‍ അവര്‍ തുടര്‍ച്ചയായി ഇടം നേടിക്കൊണ്ടിരിക്കുന്നു....