ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ ഏകകക്ഷി ഭരണത്തിന് പകരം എന്‍ഡിഎ മുന്നണിയുടെ ഭരണത്തിനാണ് രാജ്യം വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ആദ്യമൊന്ന് വീണ ഓഹരി വിപണി അവിടെ നിന്നെഴുനേറ്റ് റെക്കോഡ് ഉയരത്തിലേക്കാണ് കുതിച്ചത്
2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക