News റെയില്‍വേ കോച്ചുകളില്‍ എ.ഐ ക്യാമറ; ഒരുങ്ങുന്നത് Rs.20,000 കോടി പദ്ധതി 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം Profit Desk16 November 2024
News റെയില്‍വേക്ക് വേണം 2 ലക്ഷം ചക്രങ്ങള്‍; വീലുകള്‍ നിര്‍മിക്കാന്‍ തിതഗഢ്; നിക്ഷേപത്തിന് മികച്ച അവസരം വീല്‍ നിര്‍മാണശാല അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെന്നൈയില്‍ തയാറായി വരികയാണെന്ന് കണ്‍സോര്‍ഷ്യം പറയുന്നു Profit Desk16 July 2024
News റെയില്‍വേയെ ലോകോത്തരമാക്കാന്‍ മോദിയുടെ കര്‍മ പദ്ധതി; 200 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍, സൂപ്പര്‍ ആപ്പ് ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട് Profit Desk9 April 2024
News വന്ദേഭാരതിനെ കൂടുതല്‍ ഗംഭീരമാക്കാന്‍ വൈഎസ്എ പദ്ധതി; തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലും നടപ്പാക്കും യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള മികച്ച ഒരു മെനു ഭക്ഷണകാര്യത്തില്‍ ട്രെയിനിനെ മുന്നിലെത്തിക്കും Profit Desk27 November 2023
News 13 ദിവസത്തില്‍ സ്‌ക്രാപ്പ് വിറ്റ് 66 ലക്ഷം നേടി റെയ്ല്‍വേ ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്റെ ഭാഗമായി സ്‌ക്രാപ്പ് വിറ്റ് 13 ദിവസത്തിനിടെ നേടിയത് 66 ലക്ഷം രൂപയുടെ വരുമാനം Profit Desk16 October 2023
News കുട്ടിയാത്രികരില്‍ നിന്ന് റെയില്‍വേ നേടിയത് 2,800 കോടി രൂപ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം ലാഭം നേടാന്‍ സഹായകമായി എന്നാണ് സിആര്‍ഐഎസ് സൂചിപ്പിക്കുന്നത് Profit Desk20 September 2023
News ഇന്ത്യ പോസ്റ്റുമായും റെയില്‍വേയുമായും കൈകോര്‍ത്ത് ആമസോണ്‍ 2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് ആമസോണിന്റെ പദ്ധതി Profit Desk2 September 2023