എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്
റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്