News ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ് ഡിപാര്‍ട്ട്മെന്റ് ഫോര്‍ പ്രോമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് ലഭിച്ചു Profit Desk10 July 2025
News KSUM സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ് പ്രമുഖ സംരംഭകന് ഉണ്ണി കോറോത്തും നെകെന്ദര് ഷെഖാവത്തും ചേര്‍ന്ന് 2024 സെപ്റ്റംബറിലാണ് ഓതര്‍ എഐ സ്ഥാപിച്ചത് Profit Desk5 July 2025
News ബിയോണ്ട് ടുമോറോ 2025 ദേശീയ സമ്മേളനവുമായി കെഎസ് യുഎം 2025 ജൂണ്‍ 28-ന് ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:00 വരെ കോഴിക്കോട് റാവീസ് കടവ് റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത് Profit Desk26 June 2025
News ‘ഹാക്ക് ജെന്‍ എഐ’ ലോഗോ നിവിന്‍ പോളി പുറത്തിറക്കി കൊച്ചിയിലെ കെഎസ്യുഎം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത് Profit Desk17 June 2025
News കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഡ്രീംലൂപ്പ് എഐ യുറേക്ക ജിസിസി സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ മൂന്നാമത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിദേശരാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് ഡ്രീംലൂപ്പ് എഐ Profit Desk12 June 2025
News ഐഐടി മദ്രാസുമായി ധാരണ പത്രം ഒപ്പിട്ട് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് അണ്‍ക്യു ടെക്നോളജീസ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് യുണീക് ഐഡി സ്റ്റാര്‍ട്ടപ്പാണ് അണ്‍ക്യു Profit Desk5 June 2025
Startup ഉത്പാദന മേഖലയിലെ സ്വാശ്രയത്വം; ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപ വരെ ധനസഹായം വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം Profit Desk28 April 2025
News കെഎസ്യുഎം-എസ്എസ്കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്കൂളില്‍ ആദ്യഘട്ടത്തില്‍ 28 സ്കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു Profit Desk23 October 2024
News ഇന്ത്യ പ്രൊപ്ടെക് ഡെമോ – ആദ്യ നാല്പ്പതില് ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്സൈറ്റാണ് തിത്തിത്താര Profit Desk1 October 2024
News ലോങ് റേഞ്ച് ആര്‍ഒവി; ഡിആര്‍ഡിഒ കരാര്‍ നേടി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ് രണ്ട് കി.മി വരെ സമുദ്രാന്തര്‍ ഭാഗത്ത് നിരീക്ഷണം നടത്താനുള്ള ഡ്രോണ്‍ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് കരാര്‍ Profit Desk13 August 2024