എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു
പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു