News മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത് Profit Desk4 February 2025
News മില്‍മ എറണാകുളംമേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും Profit Desk1 February 2025
News ദേശീയ ക്ഷീരദിനത്തില്‍ പത്ത് രൂപയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി മില്‍മ മലബാര്‍ യൂണിയന്‍ എല്‍ഐസിയുമായി ചേര്‍ന്നു കൊണ്ടാണ് കര്‍ഷകര്‍ക്കായി സ്നേഹമിത്രം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മലബാര്‍ യൂണിയന്‍ നടപ്പാക്കുന്നത് Profit Desk26 November 2024
News കന്നുകാലി ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് 1000 രൂപ സബ്‌സിഡി പദ്ധതിയില്‍ ഒരു പശുവിന് 500 രൂപ നിരക്കില്‍ നല്‍കുന്ന പ്രീമിയം സബ്‌സിഡി 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനാണ് മേഖലാ യൂണിയന്‍ ഭരണസമിതി തീരുമാനമെടുത്തതെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു Profit Desk20 November 2024
News മില്‍മയ്ക്ക് അത്യാധുനിക സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലാബ് വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മില്‍മയെന്ന ഒറ്റ ബ്രാന്‍ഡിന്റെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു Profit Desk12 November 2024
News മില്‍മ എറണാകുളം മേഖലാ യൂണിയന്‍ 10 ശതമാനം ലാഭവിഹിതം നല്കുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖലാ യൂണിയന്റെ അറ്റലാഭം എട്ട് കോടി രൂപയായിരുന്നു Profit Desk10 October 2024
News സ്വാതന്ത്ര്യദിനം, ഓണം; ഒരു ലിറ്റര്‍ പാലിന് 10 രൂപ മില്‍മ അധികം നല്‍കും ആഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പ്രോത്സാഹന വില നല്‍കുന്നത് Profit Desk13 August 2024
News 12 മാസം വരെ കേടാകാത്ത പാലട പായസവുമായി മില്‍മ പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത് Profit Desk3 July 2024
Business & Corporates ചോക്ലേറ്റ് വിപണി പിടിക്കാന്‍ മില്‍മ; ഡാര്‍ക്ക് ചോക്ലേറ്റും പുറത്തിറക്കി പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത് Profit Desk3 November 2023