സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ഇത് ചെറു സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു നല്‍കുന്നത്
നെയ്യാറ്റിന്‍കരയിലെ നെല്ലിമൂടാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് മികച്ച ഒരു ഉല്‍പ്പന്നം അതാണ് അരുണിന്റെ ബിസിനസിന്റെ പ്രത്യേകത