റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.
അടുത്ത കൊല്ലം മുതല്‍ ലോക സഞ്ചാരികള്‍ കാത്തിരിക്കുന്ന ഉത്സവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനെ മാറ്റുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് മുന്‍പിലുള്ള ദൃശ്യങ്ങള്‍ ശബ്ദ രൂപത്തില്‍ കാതുകളില്‍ എത്തിക്കുന്ന സ്മാര്‍ട്ട് വിഷന്‍ കണ്ണടകളുടെ വിതരണം നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള, സക്ഷമ കേരള, ബിപിസിഎല്‍ എന്നിവര്‍ സംയുക്തമായാണ്...