Business & Corporates ഡാറ്റ സെന്റര്‍ ബിസിനസിലേക്കും മുകേഷ് അംബാനി ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ ബിസിനസിനായി ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ റിയാലിറ്റി എന്നിവരുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു Profit Desk25 July 2023
Auto ബോംബിനെ തോല്‍പ്പിക്കും മുകേഷ് അംബാനിയുടെ ഈ കാര്‍! മുകേഷ് അമ്പാനിയുടെ പുതിയ ബോംബ് പ്രൂഫ് മെര്‍സേഡിസ് കാറിന്റെ വില, 10 കോടി രൂപയിലേറെയാണ് Profit Desk25 July 2023
Economy & Policy ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും, പറയുന്നത് ബ്രിട്ടീഷ് എംപി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യ. Profit Desk25 July 2023
Business & Corporates മുഖം മിനുക്കി യുവാക്കളുടെ ഹരമാകാന്‍ ട്രെന്‍ഡ്സ് റിലയന്‍സ് റീട്ടെയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കും Profit Desk25 July 2023
Auto ഇലക്ട്രിക് സണ്‍റൂഫോട് കൂടി അഫോര്‍ഡബിള്‍ പ്രീമിയം ഹാച്ച്ബാക്കായി അള്‍ട്രോസ് അള്‍ട്രോസ് ലൈന്‍ അപ്പില്‍ രണ്ട് പുതിയ വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരിക്കുന്നത് Profit Desk24 July 2023
Business & Corporates സുരക്ഷിത ജോലി വലിച്ചെറിഞ്ഞ് സമൂസ കച്ചവടം; പിന്നീട് സംഭവിച്ചത്… ഏറെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഈ പുതിയ സംരംഭത്തിലേക്ക് അവര്‍ ചുവടുവെച്ചത് Profit Desk24 July 2023
Auto എക്സ്റ്റെന്‍ഡഡ് വാറന്റി പ്ലസുമായി ഹോണ്ട 250സിസി വിഭാഗം വരെയുള്ള എല്ലാ സ്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും Profit Desk24 July 2023
Auto ഇലക്ട്രിക് ത്രീവീലര്‍; മഹീന്ദ്ര ഒന്നാമത് 2023 ലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ നിര്‍മാതാവെന്ന തലത്തിലേക്കാണ് കമ്പനിയെത്തിയത് Profit Desk24 July 2023
Business & Corporates റിലയന്‍സിന് ആദ്യ പാദത്തില്‍ അറ്റാദായം 16,011 കോടി രൂപ ഒരു ഓഹരിക്ക് 9 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു Profit Desk22 July 2023
Economy & Policy ലോകത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന രാജ്യങ്ങള്‍ ഇവയാണ് 404% പണപ്പെരുപ്പവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയാണ് ഒന്നാമത്. Profit Desk22 July 2023