ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്: വീറൂട്ട്‌സ് സ്ഥാപകന്‍ സജീവ് നായര്‍
കേരളത്തിലെ മലയോരനഗരമായ തൊടുപുഴയില്‍ 30 സംവല്‍സരങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച്, ലോകമാകെയുമുള്ള മലയാളികള്‍ക്ക് കേരളത്തനിമയുള്ള രുചി വൈവിധ്യങ്ങള്‍ നല്‍കിയ ബ്രാഹ്മിന്‍സ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് ഭക്ഷ്യോല്‍പ്പന്ന വിപണിയിലെ വിശ്വസ്ത ബ്രാന്‍ഡായി...