2021ല്‍ നടത്തിയ വാട്ട്‌സ്ആപ്പ് പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ്സ് ഇടപാടുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മെറ്റയ്ക്ക് ചുമത്തിയത്
ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കാര്‍ഷിക മേഖലകളില്‍ നാളികേര ലഭ്യത ചുരുങ്ങിയതും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ വില ഉയരുന്നതും കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി നടത്തിയ ആയുര്‍ദേവ-ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും