Connect with us

Hi, what are you looking for?

Profit Desk

Business & Corporates

അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്‌സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ യുനോയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്

News

കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്തു

Entrepreneurship

കേരളത്തിന്റെ ഭക്ഷ്യ എണ്ണ എന്ന നിലയില്‍ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊപ്രക്ക് അടുത്ത കാലത്ത് ക്രമാതീതമായി വില വര്‍ദ്ധിച്ചിരുന്നു. ഇത് വെളിച്ചെണ്ണയുടെ വില വര്‍ദ്ധനവിനും കാരണമായി

Tourism

തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ രാത്രി നഗരക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ദുബായ്, ലണ്ടന്‍, ദോഹ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്

Auto

സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും

News

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് തിരിച്ചിറങ്ങിയത്

News

ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.

News

എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു ചാര്‍ട്ട് ടെഫിഷ്യന്റ് പങ്കിട്ടു

Trending