Connect with us

Hi, what are you looking for?

Profit Desk

News

ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം

Mutual Funds

21.09% ശരാശരി വാര്‍ഷിക വളര്‍ച്ച ഫണ്ടിന് ഉണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിഫ്റ്റി50 സൂചികയെ കടത്തിവെട്ടുന്ന വളര്‍ച്ചാ നിരക്കാണിത്

News

റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്

Business & Corporates

90 നഗരങ്ങളിലായി 190 ഷോപ്പുകളെന്ന ലക്ഷ്യമാണ് ഡിക്കാത്ത്ലോണിന് മുന്നിലുള്ളത്. നിലവില്‍ 50 നഗരങ്ങളിലായി 127 ഷോപ്പുകളാണ് ബ്രാന്‍ഡിനുള്ളത്

Tech

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല

News

'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി

News

ജിയോ ടിവി പ്ലസില്‍ ഇപ്പോള്‍ 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും 13ലധികം ഒടിടി ആപ്പുകളും ലഭ്യം

News

കോവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള എല്ലാ സമ്പദ്വ്യവസ്ഥകളിലും ശാശ്വതമായ ഉല്‍പാദന നഷ്ടത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ കാര്യത്തില്‍, പ്രതിസന്ധിയില്‍ നിന്ന് ഞങ്ങള്‍ കരകയറിയ രീതി മാതൃകാപരമാണ്: ശക്തികാന്ത ദാസ്

News

ഓഗസ്റ്റ് 14 ന് ശേഷം സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 235 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായത്

Trending