അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ഓട്ടിസം, പഠനവൈകല്യങ്ങള്‍, ഭാഷാ-സംസാര പ്രശ്‌നം, എഡിഎച്ഡി എന്നിവയുടെ ചികിത്സാരീതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ്