Connect with us

Hi, what are you looking for?

ഡോ.സുധീര്‍ ബാബു

Dr Sudheer Babu is a best-selling business author and the Managing Director of De Valor Management Consultants, Kochi. 

Business & Corporates

നമുക്ക് ആകാശിന്റെ കരിയറില്‍ താഴത്തെ തട്ടില്‍ നിന്നും പടിപടിയായുള്ള ഉയര്‍ച്ചയിലൂടെയും അയാളുടെ ആവശ്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങളിലൂടെയും ഒന്ന് കടന്നുപോകാം.

Business & Corporates

റോഡ് സ്ട്രികര്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ തന്റെ ശിഷ്യഗണങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സിന് തമ്മില്‍ തമ്മില്‍ ആശയവിനിമയം നടത്തുവാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുവാനും തങ്ങളുടെ സമൂഹത്തിന്റെ വളര്‍ച്ചയില്‍...

Entrepreneurship

വിപണിയിലേക്ക് തന്റെ ഉല്‍പ്പന്നങ്ങളുമായി പ്രവേശിക്കുന്ന സംരംഭകന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്നത്. അത്തരം വിജയ തന്ത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട 3 തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

Business & Corporates

ഉല്‍പ്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുക മാത്രമല്ല പരസ്യത്തിന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ വിപണിയിലേക്ക് കൃത്യമായി പ്ലേസ് ചെയ്യുക കൂടി പരസ്യങ്ങളുടെ കടമയാണ്

Business & Corporates

വ്യക്തമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയതിനു ശേഷമല്ല ഭൂരിഭാഗം സംരംഭകരും ബിസിനസ് ആരംഭിക്കുന്നത്

Entrepreneurship

സ്റ്റേറ്റ്‌മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംരംഭകന് തന്റെ ബിസിനസിലെ പ്രശ്‌നങ്ങളെ കണ്ടെത്താനും അതിനുള്ള പരിഹാരം യഥാസമയം സ്വീകരിക്കുവാനും സാധ്യമാകുന്നു