കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64 രൂപവരെയെത്തി
സാമ്പത്തിക ദുരന്തങ്ങള്‍ക്കെതിരേയുള്ള ഇന്‍ഷുറന്‍സായിട്ടാണ് സ്വര്‍ണത്തെ കാണുന്നത് എന്നതിനാല്‍ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത്