കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്ഫോണാണ് ജിയോഭാരത്
മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്
ഉല്‍പ്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുക മാത്രമല്ല പരസ്യത്തിന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ വിപണിയിലേക്ക് കൃത്യമായി പ്ലേസ് ചെയ്യുക കൂടി പരസ്യങ്ങളുടെ കടമയാണ്
അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.