ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്
ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്
കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്
സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല
'വിജ്ഞാന്‍ ധാര' പദ്ധതിക്ക് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പരിപാടികളും വികസിത് ഭാരത് 2047 എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗം കൂടിയാണ്