ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…
പതിറ്റാണ്ടുകള്‍ക്കിടെ ലോകം നേരിട്ട ഏറ്റവും വലിയ വിപത്തായ കോവിഡ് മഹാമാരിക്കാലത്ത് അല്‍പ്പമൊന്ന് കിതച്ചെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി.